സെറാം ദ്വീപ്
ദൃശ്യരൂപം
Geography | |
---|---|
Location | Oceania |
Archipelago | Molucca Islands |
Area | 17,100 km2 (6,600 sq mi) |
Area rank | 52nd |
Highest elevation | 3,027 m (9,931 ft) |
Highest point | Binaiya |
Administration | |
Province | Maluku |
Regencies | Central Maluku, East Seram, West Seram |
Demographics | |
Population | 434,113 (2010) |
Pop. density | 25.4 /km2 (65.8 /sq mi) |
Ethnic groups | Manusela, Nuaulu |
Additional information | |
Time zone |
സെറാം (മുൻകാലത്ത്, സെറാൻ അല്ലെങ്കിൽ സെറാങ് എന്നിങ്ങനെയും പറഞ്ഞിരുന്നു) ഇന്തോനേഷ്യയിലെ മലുക്കു പ്രവിശ്യയിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ഒരു ദ്വീപാണ്. ചെറിയ അംബോൺ ദ്വീപിന് വടക്കു വശത്തായി സ്ഥിതിചെയ്യുന്ന ഈ ദ്വീപിനു ചുറ്റുപാടുമായി ഹരുക്കു, ഗെസെർ, നുസാലൌട്ട്, ബന്ദ, സാപര്വ എന്നിങ്ങനെ ഏതാനും ദ്വീപുകൾ സ്ഥിതിചെയ്യുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]സെറാം ദ്വീപിനു വിലങ്ങനെയായി ഒരു മദ്ധ്യ പർവത നിര കടന്നുപോകുന്നു. ഇതിലെ ഏറ്റവും ഉയർന്ന ഭാഗമായ ബിനൈയ പർവ്വതം ഇടതൂർന്ന മഴക്കാടുകൾ നിറഞ്ഞതാണ്. പ്രാദേശികമായുള്ള പക്ഷി വൈവിധ്യത്തിനു ഏറ്റവും പേരുകേട്ടതാണ് സെറാം ദ്വീപ്.[1]
അവലംബം
[തിരുത്തുക]- ↑ BirdLife International: Saving Asia's threatened birds Archived 2010-11-30 at the Wayback Machine., 2003, retrieved 19 May 2010