സെയ്ഷെൽസ് ഉറവാലൻ വവ്വാൽ
ദൃശ്യരൂപം
| സെയ്ഷെൽസ് ഉറവാലൻ വവ്വാൽ | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | C. seychellensis |
| Binomial name | |
| കൊള്യൂറ സെയ്ഷെല്ലെൻസിസ് (Peters, 1868) | |
| Seychelles sheath-tailed bat range | |
വംശനാശ ഭീഷണി നേരിടുന്ന ജീവികളിൽ ഒന്നാണ് സെയ്ഷെൽസ് ഉറവാലൻ വവ്വാൽ. ഏകദേശം 50-100 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളു. കൊള്യൂറ സെയ്ഷെല്ലെൻസിസ് എന്നാണ് ശാസ്ത്രനാമം.
അവലംബം
[തിരുത്തുക]- ഒരേയൊരു ഭൂമി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, 2007
- ↑ J. Gerlach, S. Mickleburgh, A. M. Hutson & W. Bergmans (2008). Coleura seychellensis. In: IUCN 2010. IUCN Red List of Threatened Species. Version 2011.2. Downloaded on June 1, 2012.