ഉള്ളടക്കത്തിലേക്ക് പോവുക

സെയ്ദ സായിദയ്ൻ ഹമീദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെയ്ദ സായിദയ്ൻ ഹമീദ്
സെയ്ദ സായിദയ്ൻ ഹമീദ് 2010 ൽ
ജനനം1943 (വയസ്സ് 8283)
ശ്രീനഗർ, ഇന്ത്യ
തൊഴിൽസാമൂഹ്യപ്രവർത്തക

2007ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച സാമൂഹ്യപ്രവർത്തകയും സ്ത്രീ അവകാശ പ്രവർത്തകയുമാണ് സെയ്ദ സായിദയ്ൻ ഹമീദ്. പ്ലാനിംഗ് കമ്മീഷൻ അംഗമായിരുന്നു. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയായും പ്രവർത്തിച്ചു.[1]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മശ്രീ[2]

അവലംബം

[തിരുത്തുക]
  1. "Member's Profile". Government of India. 2015. Retrieved December 28, 2015.
  2. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2017-10-19. Retrieved July 21, 2015.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സെയ്ദ_സായിദയ്ൻ_ഹമീദ്&oldid=4559892" എന്ന താളിൽനിന്ന് ശേഖരിച്ചത്