സെപിക് നദി
സെപിക് നദി | |
---|---|
Country | Papua New Guinea, Indonesia |
Region | Sandaun, Papua, East Sepik |
Physical characteristics | |
പ്രധാന സ്രോതസ്സ് | Victor Emanuel Range, Papua New Guinea 2,170 m (7,120 ft) 5°13′S 141°49′E / 5.217°S 141.817°E |
നദീമുഖം | Bismarck Sea, Papua New Guinea 0 m (0 ft) 3°50′30″S 144°32′30″E / 3.84167°S 144.54167°E |
നീളം | 1,146 km (712 mi) |
ആഴം |
|
Discharge |
|
Discharge (location 2) | |
Discharge (location 3) | |
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 80,321 km2 (31,012 sq mi)[5] |
പോഷകനദികൾ |
സെപിക് നദി (/ˈsɛpɪk/)[6]ന്യൂ ഗിനിയ ദ്വീപിലെ ഏറ്റവും നീളമേറിയ നദിയും ഫ്ലൈ നദിക്ക് ശേഷം ജലപ്രവാഹത്തിൻറെ തോതനുസരിച്ച് ഓഷ്യാനിയയിലെ രണ്ടാമത്തെ വലിയ നദിയുമാണ്.[7] ഭൂരിഭാഗവും പാപുവ ന്യൂ ഗിനിയ (പിഎൻജി) പ്രവിശ്യകളായ സാൻഡൗൺ (മുമ്പ് വെസ്റ്റ് സെപിക്), ഈസ്റ്റ് സെപിക് എന്നിവയിലൂടെ ഒഴുകുന്ന ഈ നദിയുടെ ഒരു ചെറിയ ഭാഗം മാത്രം ഇന്തോനേഷ്യൻ പ്രവിശ്യയായ പാപുവയിലൂടെ ഒഴുകുന്നു. സെപിക് നദിയ്ക്ക് അതിവിശാലമായ ഒരു വൃഷ്ടിപ്രദേശവും ചതുപ്പുനിലങ്ങളും ഉഷ്ണമേഖലാ മഴക്കാടുകളും പർവതങ്ങളും ഉൾപ്പെടുന്ന ഭൂപ്രകൃതിയുമുണ്ട്. ജൈവശാസ്ത്രപരമായി, ഏഷ്യ-പസഫിക് മേഖലയിലെ ഏറ്റവും വലിയ, മലിനീകരിക്കപ്പെടാത്ത ശുദ്ധജല തണ്ണീർത്തട സംവിധാനമാണ് ഈ നദീതടമെന്ന് പലപ്പോഴും പറയപ്പെടുന്നു.[8] എന്നാൽ 20-ആം നൂറ്റാണ്ടിന്റെ മധ്യം മുതൽ നിരവധി പുതിയ മത്സ്യങ്ങളും സസ്യജാലങ്ങളും സെപിക് നദിയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Dissolved Chemical Transport in Rivers of Papua New Guinea".
- ↑ 2.0 2.1 2.2 Anders, Faaborg Povisen (1993). "Papua New Guinea-Fisheries survey of the upper Purari River Part 2-Results and discussion. A report prepared for the Sepik River Fish Stock Enhancement Project".
- ↑ 3.0 3.1 3.2 "Papua New Guinea-PNG 3: Sepik Wara".
- ↑ "TABLE DR1-River Data-Leier et. al-Megafan and non-megafan rivers". 2001.
- ↑ "OC05 Sepik". Water Resources eAtlas. Watersheds of the World. Archived from the original on 2007-12-14.
- ↑ "Sepik". Oxford English Dictionary (3rd ed.). Oxford University Press. September 2005.
{{cite book}}
: Cite has empty unknown parameter:|month=
(help); External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ "Fragmentation and Flow Regulation of the World's Large River Systems" (PDF). Archived from the original (PDF) on 2012-03-30. Retrieved 2022-11-02.
- ↑ "Sepik River". Rainbow Habitat. Archived from the original on 2007-05-31.