സെന്റ് ചാൾസ് പാരിഷ്, ലൂയിസിയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Saint Charles Parish, Louisiana
Map of Louisiana highlighting Saint Charles Parish
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതം1807
Named forSaint Charles
സീറ്റ്Hahnville
വലിയ communityLuling
വിസ്തീർണ്ണം
 • ആകെ.411 ച മൈ (1,064 കി.m2)
 • ഭൂതലം279 ച മൈ (723 കി.m2)
 • ജലം132 ച മൈ (342 കി.m2), 32%
ജനസംഖ്യ (est.)
 • (2015)52,812
 • ജനസാന്ദ്രത189/sq mi (73/km²)
Congressional districts2nd, 6th
സമയമേഖലCentral: UTC-6/-5
Websitewww.stcharlesgov.net

സെൻറ് ചാൾസ് പാരിഷ് (ഫ്രഞ്ച് : Paroisse de Saint-Charles) ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ യു.എസ്. കനേഷുമാരി കണക്കുകളനുസരിച്ച് ഈ പാരിഷിലെ ജനസംഖ്യ 52,780 ആണ്.[1]  ഹാഹ്‍ൻവില്ലെ പട്ടണത്തിലാണ് പാരിഷ് സീറ്റ് നിലനിൽക്കുന്നത്.[2]  1807 ൽ ഈ പാരിഷ് രൂപീകരിക്കപ്പെട്ടു.[3]  ഈ മേഖലയിൽ ആദ്യകാല പര്യവേക്ഷണപ്രവർത്തനങ്ങൾ നടത്തിയ ജർമ്മൻ പര്യവേക്ഷകർ 1720 കളിൽ താമസമാക്കിയിരുന്ന മിസിസ്സിപ്പി നദിയുടെ കിഴക്കൻ കരയിലുടനീളമുള്ള ജർമ്മൻ കോസ്റ്റിന്റെ ഭാഗമായിരുന്നു ഇത്.   

ചരിത്രം[തിരുത്തുക]

ഭൂമിശാസ്ത്രം[തിരുത്തുക]

ജനസംഖ്യാകണക്കുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "State & County QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2011-07-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 18, 2013.
  2. "Find a County". National Association of Counties. ശേഖരിച്ചത് 2011-06-07.
  3. "St. Charles Parish". Center for Cultural and Eco-Tourism. ശേഖരിച്ചത് September 6, 2014.