സെന്റ്. പോൾസ് മിഷൻ ഓഫ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സെന്റ്. പോൾസ് മിഷൻ ഓഫ് ഇന്ത്യ, യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭയുടെ പ്രസ്ഥാനമാണ്. ശ്രീ മത്തായി വാലയിലായിരുന്നു ആദ്യകാലങ്ങളിൽ ഈ പ്രസ്ഥാനത്തിൻ്റെ കരുത്തും, ശക്തിയും. പരിശുദ്ധ സുവിശേഷം എല്ലായിടത്തും എത്തിക്കുക നവീന ഉദേശമാണ് പ്രസ്ഥാനത്തിന് ഉള്ളത്. ദ പാഷൻ ഓഫ് ക്രിസ്തു സിനിമ എല്ലാം മേഖലകളിലും എത്തിക്കുവാൻ ഈ പ്രസ്ഥാനം ശ്രമിച്ചിട്ടുണ്ട്. പുതിയ ഗാനങ്ങൾ രചിച്ചു പലമേഖലകളിൽ എത്തിച്ചിട്ടുണ്ട്. പരിശുദ്ധ പ്രസ്ഥാനം ഇന്നും ഇന്ത്യയുടെ വടക്കേസംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.[1]

  1. STPMWebAdmin. "Our History" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2023-10-09.