സെന്റ്‌ ജോർജ്ജ് ചർച്ച് പുത്തൻപള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രണ്ട് നൂറ്റാണ്ടിൽ ഏറെ പഴക്കമുള്ള വരാപ്പുഴയിലെ ക്രിസ്ത്യൻ ദേവാലയം. എ ഡി 1778 ൽ വരാപ്പുഴയിലെ പുത്തൻപള്ളിയിൽ സ്ഥാപിതമായി . പോർച്ചുഗീസ് - ഗോത്തിക്ക് മാതൃകയിൽ ആണ് നിർമ്മാണം . 2001 മുതൽ പള്ളിയുടെ മേൽനോട്ടം മുഴുവനായും പുരാവസ്തു വകുപ്പിന്റെ കീഴിൽ ആണ് . പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ പെടുന്നു