Jump to content

സെന്തോമാസ അച്ചുകൂടം, കൊച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊച്ചിയിൽ പ്രവർത്തിച്ചിരുന്ന ആദ്യകാല അച്ചടിശാലകളിലൊന്നായിരുന്നു സെന്തോമാസ അച്ചുകൂടം. മലയാള സംസ്കൃത പുസ്തകങ്ങൾ ധാരാളം ഇവിടെ നിന്ന് പ്രസിദ്ധീകരിച്ചിരുന്നു.[1]

പ്രസിദ്ധീകരിച്ച കൃതികൾ

[തിരുത്തുക]
  • അമരകോശം മൂലം രണ്ടാംകാണ്ഡം (1876) ()
  • അമരേശം മൂലം മൂന്നാംകാണ്ഡം (1877)
  • അമരേശം മൂലം ഒന്നാംകാണ്ഡം (1877)
  • ഹിന്ദുസ്ഥാനിഭാഷ (1888)
  • ഹിന്തുസ്ഥാനി ഭാഷാഭ്യാസിനി (1881)
  • അംബരീഷചരിതം കഥകളിപ്പാട്ട്‌ - വീരകേരളതമ്പുരാൻ കൊച്ചി (1888)
  • സിദ്ധരൂപം (1878)

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-21. Retrieved 2021-01-17.