Jump to content

സെംഫിറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെംഫിറ
Zemfira in 2009
Zemfira in 2009
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംZemfira Talgatovna Ramazanova
ജനനം (1976-08-26) 26 ഓഗസ്റ്റ് 1976  (48 വയസ്സ്)
ഉത്ഭവംUfa, Russian SFSR, Soviet Union
വിഭാഗങ്ങൾRock, alternative rock, pop rock
വർഷങ്ങളായി സജീവം1998–present
ലേബലുകൾREAL Records [ru], Navigator
വെബ്സൈറ്റ്zemfira.ru

റഷ്യൻ റോക്ക് സംഗീതജ്ഞയാണ് സെംഫിറ (ഇംഗ്ലീഷ്: Zemfira-Zemfira Talgatovna Ramazanova (Russian: Земфира Талгатовна Рамазанова ) സെംഫിറ തൽഗതോവ്‌ന റമസാനോവ എന്നായിരുന്നു ആദ്യകാല പേര്. 1998 മുതൽ സംഗീതാവിഷ്‌കരണം ആരംഭിച്ചു. റഷ്യയിലും മറ്റു മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളിലും പ്രസിദ്ധയായി. 30 ലക്ഷത്തോളം ഗാന റെക്കോഡിങ്ങുകളും വിൽപ്പന നടന്നിട്ടുണ്ട്. .[1]

ജീവചരിത്രം

[തിരുത്തുക]

1976 ഓഗസ്റ്റ് 26ന് സോവിയറ്റ് യൂനിയനിന്റെ ഭാഗമായ ഉഫയിൽ ജനിച്ചു. പരമ്പരാഗത വോൾഗ താതാർ മദ്ധ്യ വർഗ കുടുംബത്തിൽ ജനനം. പിതാവ് ചരിത്ര അദ്ധ്യാപകനും മാതാവ് ഡോക്ടറുമായിരുന്നു. നാലാം വയസ്സിൽ തന്നെ സംഗീതത്തിൽ തൽപരയായിരുന്നു സെംഫിറ. തുടർന്ന് സംഗീത സ്‌കൂളിൽ ചേർന്നു പിയാനോയിലും ശബ്ദ സംഗീതത്തിലും പഠനം തുടർന്നു. ഏഴാം വയസ്സിൽ ആദ്യ ഗാന രചന നടത്തി.

അവലംബം

[തിരുത്തുക]
  1. "Zemfira in Paris". vdest.fr. Archived from the original on 2014-01-11. Retrieved 2013-04-29.
"https://ml.wikipedia.org/w/index.php?title=സെംഫിറ&oldid=3264198" എന്ന താളിൽനിന്ന് ശേഖരിച്ചത്