സൂക്ഷ്മമൂലകങ്ങൾ (കൃഷി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രാധമിക മൂലകങ്ങളെ അപേക്ഷിച്ച് മണ്ണിൽ വളരെ കുറച്ചു മാത്രം ആവശ്യമായ ബോറോൺ, സിങ്ക്, മഗ്‌നീഷ്യം, കാത്സ്യം തുടങ്ങിയവയാണ് കൃഷിക്കാവശ്യമായ സൂക്ഷ്മമൂലകങ്ങൾ. ഇവയുടെ അളവ് വളരെ കുറവായതിനാൽ സാധാരണയായി കൃഷിരീതികളിൽ മണ്ണിലെ ഇവയുടെ സാന്നിദ്ധ്യത്തെ അർഹമായ രീതിയിൽ പരിഗണിക്കാറില്ല. എന്നാൽ സസ്യങ്ങളിലെ ക്ലോറോഫിൻ രൂപവത്കരണം, പ്രകാശസംശ്ലേഷണം, കാർബോ ഹൈഡ്രേറ്റ് വ്യാപനം, വളർച്ച, ഉത്പാദനം എന്നിങ്ങനെ എല്ലാ വശങ്ങളിലും സൂക്ഷ്മമൂലകങ്ങൾക്ക് പങ്കുണ്ടെന്ന് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.[1]

അവലംബങ്ങൾ[തിരുത്തുക]

  1. വീണാറാണി ആർ. (4 മെയ് 2014). "സൂക്ഷ്മമൂലകങ്ങളുടെ ആവശ്യകത" (കാർഷിക ലേഖനം). മാതൃഭൂമി (ഭാഷ: മലയാളം). യഥാർത്ഥ സൈറ്റിൽ നിന്ന് 2014-05-05 09:13:13-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 മെയ് 2014. 
"https://ml.wikipedia.org/w/index.php?title=സൂക്ഷ്മമൂലകങ്ങൾ_(കൃഷി)&oldid=2190996" എന്ന താളിൽനിന്നു ശേഖരിച്ചത്