സുലേമ ടോമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുലേമ ടോമസ്
പെറുവിലെ ആരോഗ്യമന്ത്രി
ഓഫീസിൽ
7 ജനുവരി 2019 – 15 നവംബർ 2019
രാഷ്ട്രപതിമാർട്ടിൻ വിസ്‌കാര
പ്രധാനമന്ത്രി
മുൻഗാമിസിൽവിയ പെസാഹ്
പിൻഗാമിഎലിസബത്ത് ഹിനോസ്ട്രോസ
വ്യക്തിഗത വിവരങ്ങൾ
ജനനം
എലിസബത്ത് സുലേമ ടോമാസ് ഗോൺസാലെസ്

(1962-07-04) 4 ജൂലൈ 1962  (61 വയസ്സ്)
ലിമ, പെറു
വിദ്യാഭ്യാസം
ജോലിവൈദ്യൻ, അധ്യാപിക

എലിസബത്ത് സുലേമ ടോമസ് ഗോൺസാലെസ് (ജനനം: 4 ജൂലൈ 1962) ഒരു പെറുവിയൻ കാർഡിയോവാസ്കുലർ അനസ്‌തേഷ്യോളജിസ്റ്റാണ്. 2019 ജനുവരി 7 മുതൽ നവംബർ 15 വരെയുള്ള കാലഘട്ടത്തിൽ അവർ രാജ്യത്തിന്റെ ആരോഗ്യ മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു.

ആദ്യകാലജീവിതം[തിരുത്തുക]

പെറുവിലെ നാഷണൽ പോലീസ് സേനയിലെ അംഗത്തിന്റെ മകളായി 1962 ജൂലൈ 4 ന് ലിമയിലാണ് സുലേമ ടോമസ് ജനിച്ചത്. പ്രാഥമിക, സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസത്തിനായി അവൾ ബാരിയോസ് ആൾട്ടോസിലെ അലിപിയോ പോൻസ് സ്കൂളിൽ ചേർന്നു.[1]

അവലംബം[തിരുത്തുക]

  1. Vivas, Fernando (2019-01-30). "Para que no nos duela: un perfil de la ministra de Salud Zulema Tomás" [So That it Doesn't Hurt: A Profile of the Minister of Health Zulema Tomás]. El Comercio (in Spanish). Archived from the original on 2019-02-02. Retrieved 2021-08-09.{{cite news}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=സുലേമ_ടോമസ്&oldid=3848034" എന്ന താളിൽനിന്ന് ശേഖരിച്ചത്