സുലഭ കെ. കുൽക്കർണി
ദൃശ്യരൂപം
സുലഭ കെ. കുൽക്കർണി | |
---|---|
ജനനം | പൂനെ, മഹാരാഷ്ട്ര | 1 ജൂൺ 1949
ദേശീയത | ഭാരതീയ |
പൗരത്വം | ഭാരതം ![]() |
കലാലയം | പൂനെ സർവകലാശാല |
അറിയപ്പെടുന്നത് | നാനൊ ടെക്നോളജി ദ്രവ്യ ശാസ്ത്രം പ്രതല ശാസ്ത്രം |
Scientific career | |
Fields | നാനൊ ടെക്നോളജി ദ്രവ്യ ശാസ്ത്രം പ്രതല ശാസ്ത്രം |
Institutions | ഭാരത ശാസ്ത്ര വിദ്യാഭ്യാസ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്., പൂനെ |
സുലഭ കെ. കുൽക്കർണി പൂനെയിൽ 1949 ജൂൺ 1-ന് ജനിച്ചു. നാനൊ സാങ്കേതികവിദ്യയിലും ദ്രവ്യശാസ്ത്രത്തിലും പ്രതലശാസ്ത്രത്തിലും ഗവേഷണം നടത്തുന്ന ഊർജ്ജതന്ത്രജ്ഞയാണ്. അവർ ഐഐഎസ്ആർ (Indian Institute of Science Education and Research) സന്ദർശക അധ്യാപികയാണ്. [1]
വിദ്യാഭ്യാസം
[തിരുത്തുക]1949ൽ പൂനെയിൽ ജനിച്ചു. പൂനെയിൽ തന്നെയായിരുന്നു സ്ക്കൂൾ വിദ്യാഭ്യാസം. 1969-ൽ ബി.എസ്സി ബിരുദവും 1971-ൽ എം.എസ്സി യും 1976-ൽ പൂനെ സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡിയും നേടി. മ്യൂണിച്ച് സർവകലാശാലയിൽ പ്രതലശസ്ത്ര സാങ്കേതികവിദ്യ ഉപയോഗിച്ച് വാതകങ്ങളും ഘനപദാർത്ഥങ്ങളും തമ്മിലുള്ള കൂടച്ചേരലിനെ പറ്റിയുള്ള പോസ്റ്റ് ഡൊക്ടറൽ ഗവേഷണം ചെയ്തു.[2]
അവലംബം
[തിരുത്തുക]- ↑ http://www.iiserpune.ac.in/people/faculty-details/33
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-04-04. Retrieved 2017-03-23.