സുറൽ വെള്ളച്ചാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കർണാടകയിലെ ബെൽഗാം ജില്ലയിലെ ഖാനാപൂരിൽ നിന്ന് 32 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് സുറൽ വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടം കർണാടകയിലെ വെനിസ്വേല എന്ന് അറിയപ്പെടുന്നു. ബെൽഗാമിലെ ഖാനാപൂരിൽ സ്ഥിതി ചെയ്യുന്ന കർണാടകയിലെ നിരവധി വെള്ളച്ചാട്ടങ്ങളിലൊന്നാണിത്.[1]

അവലംബം[തിരുത്തുക]

  1. "Sural Falls | Water Falls in Belgaum" (in അമേരിക്കൻ ഇംഗ്ലീഷ്). 2014-05-09. Retrieved 2021-03-13.
"https://ml.wikipedia.org/w/index.php?title=സുറൽ_വെള്ളച്ചാട്ടം&oldid=3535322" എന്ന താളിൽനിന്ന് ശേഖരിച്ചത്