സുരൻ ഗസാര്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Suren Gazaryan
Suren Gazaryan.jpg
ജനനം (1974-07-08) 8 ജൂലൈ 1974  (48 വയസ്സ്)
പൗരത്വംRussia
വിദ്യാഭ്യാസംKuban State University
തൊഴിൽChiropterologist, environmentalist, politician, zoologist
പുരസ്കാരങ്ങൾGoldman Environmental Prize (2014)

ഒരു റഷ്യൻ ജന്തുശാസ്ത്രജ്ഞനും വിമതനും പൊതുപ്രവർത്തകനും നോർത്ത് കോക്കസസിലെ എൻവയോൺമെന്റൽ വാച്ചിന്റെ മുൻ അംഗവുമാണ് സുരൻ ഗസാര്യൻ (ജനനം സുരെൻ വ്‌ളാഡിമിറോവിച്ച് ഗസര്യൻ, റഷ്യൻ: Сурен Владимирович Газарян) (ജനനം: 8 ജൂലൈ 1974) .[1] റഷ്യൻ പ്രതിപക്ഷ ഏകോപന സമിതി അംഗമാണ്. 2014-ൽ അദ്ദേഹത്തിന് ഗോൾഡ്മാൻ പരിസ്ഥിതി പുരസ്കാരം ലഭിച്ചു.[2][3][4]

ജീവിതം[തിരുത്തുക]

1974 ജൂലൈ 8 ന് ക്രാസ്നോഡറിലാണ് ഗസാര്യൻ ജനിച്ചത്. 1996-ൽ അദ്ദേഹം കുബാൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. 2001-ൽ റഷ്യൻ അക്കാദമി ഓഫ് സയൻസസിൽ ബിരുദാനന്തര പഠനം പൂർത്തിയാക്കി.[5] 2001 ൽ, റഷ്യൻ യൂണിയൻ ഓഫ് കേവേഴ്സിന്റെ ഗുഹകളുടെ സംരക്ഷണത്തിനായുള്ള കമ്മീഷൻ ചെയർമാനായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.[6]

അവലംബം[തിരുത്തുക]

  1. "ОБ ЭКОЛОГИЧЕСКОЙ ВАХТЕ | Экологическая Вахта по Северному Кавказу". ewnc.org. ശേഖരിച്ചത് April 20, 2021.
  2. "Exiled environmental activist speaks of 'impossibility' of protest in Russia". the Guardian (ഭാഷ: ഇംഗ്ലീഷ്). April 28, 2014. ശേഖരിച്ചത് April 21, 2021.
  3. "Suren Gazaryan". Goldman Environmental Foundation (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് April 21, 2021.
  4. "Suren Gazaryan". Front Line Defenders (ഭാഷ: ഇംഗ്ലീഷ്). December 17, 2015. ശേഖരിച്ചത് April 21, 2021.
  5. "Газарян, Сурен Владимирович – Эколого-фаунистический анализ населения рукокрылых (Chiroptera) Западного Кавказа : диссертация ... кандидата биологических наук : 03.00.08 – Search RSL". search.rsl.ru. ശേഖരിച്ചത് April 20, 2021.
  6. "Gazaryan Suren". zmmu.msu.ru. ശേഖരിച്ചത് April 20, 2021.
"https://ml.wikipedia.org/w/index.php?title=സുരൻ_ഗസാര്യൻ&oldid=3737179" എന്ന താളിൽനിന്ന് ശേഖരിച്ചത്