Jump to content

സുഭദ്രകുമാരി ചൗഹാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുഭദ്രകുമാരി ചൗഹാൻ
सुभद्रा कुमारी चौहान
Subhadra Kumari Chauhan.JPG
സുഭദ്രകുമാരി ചൗഹാൻ
ജനനം(1904-08-16)16 ഓഗസ്റ്റ് 1904
അലഹബാദ്,
[[യുണൈറ്റഡ് പ്രോവിൻസസ് ഓഫ് ആഗ്ര
ആന്റ് ഔധ്]],
ബ്രിട്ടീഷ് ഇന്ത്യ
മരണം15 ഫെബ്രുവരി 1948(1948-02-15) (പ്രായം 43)[1]
Seoni, Central Provinces and Berar, India
തൊഴിൽകവിയിത്രി
ഭാഷഹിന്ദി
ദേശീയതഇന്ത്യൻ
Period1904–1948
Genreകവിത
വിഷയംഹിന്ദി
പങ്കാളിതാക്കൂർ ലക്ഷ്മൺ സിംഗ് ചൌഹാൻ
കുട്ടികൾ5

സുഭദ്രകുമാരി ചൗഹാൻ(16 August 1904 - – 15 February 1948) ഇന്ത്യൻ ഹിന്ദി കവയിത്രിയായിരുന്നു. വീരാപദാനപദ്യങ്ങളായിരുന്നു അവർ കൂടുതലായി രചിച്ചത്. സ്വാതന്ത്ര്യസമരത്തിൽ അവർ സജീവമായി പങ്കെടുത്തു.

മുൻകാലജീവിതം

[തിരുത്തുക]

ഉത്തർപ്രദേശിലെ അലഹബാദ് ജില്ലയിലെ നിഹാൽപൂർ ഗ്രാമത്തിലാണ് ജനിച്ചത്. ആദ്യം അവർ അലഹബാദിലെ, Crosthwaite Girls' Schoolൽ പഠിച്ച് 1919ൽ മിഡിൽസ്കൂൾ പരീക്ഷ പാസ്സായി. സുഭദ്രകുമാരി, താക്കൂർ ലക്ഷ്മൺ സിങ് ചൗഹാനെ വിവാഹം കഴിച്ചതിനാൽ ജബ്ബല്പൂരിലേയ്ക്കു താമസം മാറി.

കുടുംബം

[തിരുത്തുക]

സുഭദ്രകുമാരിക്ക് 5 കുട്ടികൾ ഉണ്ടായിരുന്നു. സുധ ചൗഹാൻ, അജയ് ചൗഹാൻ, വിജയ് ചൗഹാൻ, അശോക് ചൗഹാൻ, മംത ചൗഹാൻ.

സുഭദ്രകുമാരി 1921ൽ നിസ്സഹകരണപ്രസ്ഥാനത്തിൽ പങ്കെടുത്തു. കോടതിയാൽ അറസ്റ്റുചെയ്യപ്പെട്ട നാഗ്പൂരിൽനിന്നുള്ള ആദ്യ സ്ത്രീസത്യഗ്രഹി ആയി. 1923ലും 1942ലും ബ്രിട്ടിഷ് ഭരണത്തിനെതിരായ സമരത്തിനു ജയിലിലടയ്ക്കപ്പെട്ടു.

എഴുത്ത്

[തിരുത്തുക]

ഹിദിയിലെ അനേകം കവിതകൾ അവർ രചിച്ചിട്ടുണ്ട്. ഝാൻസി കി റാണി ആണ് അവരുടെ ഏറ്റവും വൈകാരികമായ കവിത. ഈ കവിതയാണ് ഹിന്ദിയിൽ ഏറ്റവുംകൂടുതൽ ആളുകൾ നെഞ്ചേറ്റിയ കവിത.

Original Hindi text:


सिंहासन हिल उठे राजवंशों ने भृकुटी तानी थी,
बूढ़े भारत में भी आई फिर से नयी जवानी थी,
गुमी हुई आज़ादी की कीमत सबने पहचानी थी,
दूर फिरंगी को करने की सबने मन में ठानी थी।
चमक उठी सन सत्तावन में, वह तलवार पुरानी थी,
बुंदेले हरबोलों के मुँह हमने सुनी कहानी थी,
खूब लड़ी मर्दानी वह तो झाँसी वाली रानी थी।।

Roman transliteration using ITRANS:


sinhasan hil uthe, rajavanshon ne bhrikuti tani thi,
boodhhe bharat mein bhi aayi, phir se nayi jawaani thi,
gumi hui azadI ki keemat sab ne pahachani thi,
door firangi ko karne ki sab ne mann mein thani thi.
chamak uthi san sattawan mein, woh talwaar puraani thi,
bundele harbolon ke munh ham ne sunI kahani thi,
khoob ladi mardani woh to jhansI wali rani thi.

English translation:


The thrones shook and royalties scowled
Old India was re-invigorated with new youth
People realised the value of lost freedom
Everybody was determined to throw the foreigners out
The old sword glistened again in 1857
This story we heard from the mouths of Bundel bards
Like a man she fought, she was the Queen of Jhansi

ഹിന്ദിയിലെ ഖരിബോലി ഭാഷാഭേദത്തിലാണ് അവർ കവിതകൾ രചിച്ചത്. വളരെ ലളിതവും വ്യക്തവുമായ സ്റ്റൈലിൽ അവർ കവിതയെഴുതി. വീരഗാനങ്ങൾ കൂടാതെ അവർ കുട്ടികൾക്കായും കവിതകൾ രചിച്ചിട്ടുണ്ട്.

1948ൽ ഒരു കാർ അപകടത്തിൽ മധ്യപ്രദേശത്തെ സിയോനിയില്വച്ച് മരിച്ചു. ആ സംസ്ഥാനത്തിന്റെ എം എൽ എ ആയിരുന്ന അവർ നാഗ്പൂരിൽനിന്നും ജബൽപ്പൂരിലേയ്ക്കു പോകും വഴിക്കാണ് അപകടത്തിൽപ്പെട്ടത്.

സംഭാവനകൾ

[തിരുത്തുക]

കവിതകളുടെ സമാഹാരം

[തിരുത്തുക]
  • "ek maa ki bebasi"
  • "khilonewala"
  • Tridhara, Puri Tarawa se chhodo
  • Mukul (1930)
  • Yeh Kadamb Ka Ped

These anthologies consist some of the well-known poems like Jhansi ki Raani, Veeron Ka Kaisa Ho Basant and Yeh Kadamb Ka Ped.

  • Seedhe-Saade Chitra (1946)
  • Seedhe-saade Chitra(1946)
  • Mera naya bachpan(1946)

Bikhare moti (1932)

അവലംബം

[തിരുത്തുക]
  1. "Biography of Subhadra Kumari Chauhan". All poetry. Retrieved 27 June 2017.
"https://ml.wikipedia.org/w/index.php?title=സുഭദ്രകുമാരി_ചൗഹാൻ&oldid=3740418" എന്ന താളിൽനിന്ന് ശേഖരിച്ചത്