സുബാനള്ളാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Allah
Allāh - (الله)

Islamic God

ദൈവത്തിന്റെ മഹത്ത്വം എന്ന് അർത്ഥം സൂചിപ്പിക്കുന്ന അറബി വാക്കാണ് സുബ്ഹാനല്ലാഹ് (അറബി سبحان الله) മുഹമ്മദ് ബിൻ അബീബക്കർ അബ്ദുൾഖാദർ അൽ-റസീ തന്റെ ഗ്രന്ഥത്തിൽ ഇങ്ങനെ പരാമർശിക്കുന്നു.

സുബ്ഹാനല്ലാഹ് എന്നതിന്റെ അർത്ഥം ദൈവത്തെ പവിത്രവത്കരിക്കലാണ്. അത് അതിന്റെ മൂലശബ്ദമായ സബഹ എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇസ്‌ലാമിക പ്രാർത്ഥനയായ നമസ്കാരത്തിലും മറ്റും ഈ പദം പരാമർശിച്ചു കാണാം

"https://ml.wikipedia.org/w/index.php?title=സുബാനള്ളാ&oldid=2295990" എന്ന താളിൽനിന്ന് ശേഖരിച്ചത്