സുനിത നാരായൺ
ദൃശ്യരൂപം
സുനിത നാരായൺ | |
---|---|
ജനനം | 1961 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | environmentalist |
സുനിത നാരായൺ(1961-) ഇന്ത്യക്കാരിയായ ഒരു പരിസ്ഥിതി പ്രവർത്തകയാണ് . ഡൽഹി കേന്ദ്രമായുള്ള സി.എസ്.ഇ. (Centre for Science and Environment) യിൽ 1982 മുതൽ പ്രവർത്തിച്ചു വരുന്നു. 2005 ൽ പദ്മശ്രീപുരസ്കാരത്തിനർഹയായി .