സുണ്ടൂസ് അബ്ബാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Dr. Sundus Abbas and her 2007 International Women of Courage Award

സുണ്ടൂസ് അബ്ബാസ് സ്ത്രീകളുടെ അവകാശത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഇറാക്കി വനിതയാണ്.[1]ബാഗ്ദാദിലെ വിമൺസ് ലീഡർഷിപ്പ് ഇൻസ്റ്റിറ്റ്യൂട്ടീലെ എക്സിക്യുട്ടീവ് ഡയറക്ടറായി വനിത അവകാശങ്ങൾക്കായി അവർ പ്രവർത്തിച്ചിരുന്നു. [1][2] രാഷ്ട്രീയ ശാസ്ത്രജ്ഞയായി പരിശീലനം കിട്ടിയ അവർ ഇറാക്കി വനിതകൾ രാഷ്ട്രീയ പാർട്ടികളിലെ പ്ങ്കാളിത്തം മെച്ചപ്പെടുത്തുന്നതിന് പ്രവർത്തിച്ചു. [3] അവർ പ്രധാന ദിനപത്രങ്ങളിൽ വനിതകളുടെ അവകാശങ്ങളെപറ്റി എഴുതുകയും സ്ത്രീകളുടെ പ്രശ്നങ്ങളെ പറ്റി പ്ത്രസമ്മേളനം നടത്തുകയും ചെയ്യാറുണ്ട്.[3][4]

അവർ വനിത സമ്മേളനങ്ങളിലും സെമിനാറുകളിലും പങ്കെടുക്കാനായി പശ്ചിമേഷ്യൻ പ്രദേശങ്ങളിൽ ധാരാളമായി യാത്രചെയ്തിട്ടുണ്ട്.[5] [1][6]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുണ്ടൂസ്_അബ്ബാസ്&oldid=2828327" എന്ന താളിൽനിന്ന് ശേഖരിച്ചത്