സുഗന്ധോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സുഗന്ധോദ്യാനം
(ദി പെർഫ്യൂംഡ് ഗാർഡൻ)
The Perfumed Garden.jpg
മലയാള പരിഭാഷയുടെ പുറംചട്ട
Author ഷെയ്ക് നഫ്‌സാവി
Language മലയാളം
Genre രതിസാഹിത്യം
Publisher മാതൃഭൂമി ബുക്സ്
ISBN 978-81-8265-016-9

ഷെയ്ക് നഫ്‌സാവി രചിച്ച് 15-ആം നൂറ്റാണ്ടിൽ പുറത്തിറങ്ങിയ അറേബ്യൻ കൃതിയാണ് ദി പെർഫ്യൂംഡ് ഗാർഡൻ. ഇതിന്റെ മലയാള പരിഭാഷ സുഗന്ധോദ്യാനം എന്ന പേരിൽ അറിയപ്പെടുന്നു. രതിസാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നായി ഇത് വിശേഷിപ്പിക്കപ്പെടുന്നു.[1] 15-ആം നൂറ്റാണ്ടിൽ അറേബ്യയിൽ നിലനിന്നിരുന്ന ലൈംഗികാചാരങ്ങളുടെ വിവരണങ്ങളും കഥകളുമാണ് ഉള്ളടക്കം. ഒപ്പം രതിസിദ്ധാന്തങ്ങളും രതിമുറകളും ഉൾക്കൊള്ളുന്നു. എം.ടി.എൻ. നായർ ആണ് കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലിഷ്, ഫ്രെഞ്ച് തുടങ്ങിയ ഭാഷകളിലും കൃതിയുടെ പരിഭാഷകൾ പുറത്തിറങ്ങിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുഗന്ധോദ്യാനം&oldid=1804162" എന്ന താളിൽനിന്നു ശേഖരിച്ചത്