സുഖ്ദേവ് ഭഗത്
ദൃശ്യരൂപം
Sukhdeo Bhagat | |
---|---|
President, Jharkhand Pradesh Congress Committee | |
ഓഫീസിൽ May 2013 – November 2017 | |
പിൻഗാമി | Ajoy Kumar |
MLA | |
ഓഫീസിൽ 2014–2019 | |
പിൻഗാമി | Rameshwar Oraon |
മണ്ഡലം | Lohardaga |
വ്യക്തിഗത വിവരങ്ങൾ | |
രാഷ്ട്രീയ കക്ഷി | Indian National Congress |
ഝാർഖണ്ഡ് കോൺഗ്രസ് പ്രസിഡന്റും ലോഹാർദാഗ ജില്ലയിലെ ലോഹാർദാഗ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഝാർഖണ്ഡിലെ എംഎൽഎയുമായിരുന്നു സുഖ്ദേവ് ഭഗത്. 2019 ൽ ബിജെപിയിൽ ചേർന്ന അദ്ദേഹം 2019 ലെ ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാമേശ്വർ ഒറാവോണിനോട് പരാജയപ്പെട്ടു.[1][2] 2022 ജനുവരി 30ന് ഭഗത് വീണ്ടും കോൺഗ്രസിൽ ചേർന്നു.[3]
കരിയർ
[തിരുത്തുക]ബിജെപി പിന്തുണയുള്ള ഓൾ ഝാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്റെ (എജെഎസ്യു) സ്ഥാനാർത്ഥി നീരു ഭഗത്തിനെ പരാജയപ്പെടുത്തി സുഖ്ദേവ് ഭഗത് ലോഹാർദാഗ സീറ്റിൽ വിജയിച്ചു.[2][4] 2013 മെയ് മാസത്തിൽ അദ്ദേഹം ഝാർഖണ്ഡ് കോൺഗ്രസ് പ്രസിഡന്റായി നിയമിതനായി.[1]
അവലംബങ്ങൾ
[തിരുത്തുക]- ↑ 1.0 1.1 "Sukhdeo Bhagat appointed Jharkhand Congress president".
- ↑ 2.0 2.1 "Sukhdeo Bhagat wins Lohardaga assembly by-election".
- ↑ "Jharkhand Cong welcomes turncoats Sukhdeo Bhagat, Pradeep Balmuchu". Telegraph India. 31 Jan 2022. Retrieved 5 Feb 2022.
- ↑ "Congress MLA Sukhdeo Bhagat takes oath in Jharkhand Assembly".