സീസിയം-137
ദൃശ്യരൂപം
സീസിയം-137 | |
---|---|
A sealed caesium-137 radioactive source | |
General | |
നാമം, ചിഹ്നം | സീസിയം-137,137Cs |
ന്യൂട്രോൺ(കൾ) | 82 |
പ്രോട്ടോൺ(കൾ) | 55 |
Nuclide data | |
പ്രകൃത്യാ ഉള്ള ലഭ്യത | 0 (trace) |
അർദ്ധായുസ്സ് | 30.17 y ± 0.03 y |
മാതൃ ഐസോട്ടോപ്പ്(കൾ) | 137Xe (β−) |
റേഡിയോ ആക്ടീവ് നാശം മൂലമുണ്ടാവുന്നത്(വ) | 137mBa |
ഐസോട്ടോപ്പ് ദ്രവ്യം | 136.907 u |
Spin | 7⁄2+ |
റേഡിയോ ആക്ടീവ് നാശ രീതി | റേഡിയോ ആക്ടീവ് നാശ ഊർജ്ജം |
β- (beta decay) | 0.5120 MeV |
γ (gamma-rays) | 0.6617 MeV |
സീസിയം-137 (137 55C ) അല്ലെങ്കിൽ റേഡിയോകീസെിയം, സീസിയത്തിന്റെ റേഡിയോആക്ടീവ് ഐസോട്ടോപ്പ് ആണ്. അണുസ്ഫോടനങ്ങളിലും ആണവറിയാക്ടറുകളിലുമാണ് സീസിയം 137 ഉണ്ടാകുന്നത്. സീസിയം 137 ന്റെ അർദ്ധായുസ് 30.17 വർഷമാണ്[1].
തീരെച്ചെറിയ അർധായുസ് കാരണം താരതമ്യേനവേഗത്തിൽ മറ്റു സ്ഥിരമൂലകങ്ങളാവുന്നതിനാൽ ഭൂമിയിൽ സ്വാഭാവികമായി സീസിയം 137 കാണപ്പെടാറില്ല. സീസിയത്തിന്റെ മിക്ക സംയുക്തങ്ങളെയും പോലെ ജലത്തിൽ ലയിക്കുന്ന ഒന്നാണ് സീസിയം 137. റേഡിയേഷൻ തെറാപ്പിയിലും പലവസ്തുക്കളുടെയും കാലപ്പഴക്കം നിർണയിക്കുവാനും സീസിയം 137 ഉപയോഗിക്കുന്നുണ്ട്[2] . 1987 സപ്തംബർ 13 ന് ബ്രസീലിയൻ സംസ്ഥാനമായ ഗൊയസിലെ, ഗൊയിയാനിയയിൽ നസീസിയം 137 മൂലം അപകടം നടന്നിരുന്നു.
അവലംബം
[തിരുത്തുക]- ↑ National Institute of Standards and Technology (2009-09-06). "Radionuclide Half-Life Measurements". Archived from the original on 2016-08-12. Retrieved 7 November 2011.
- ↑ "CDC Radiation Emergencies | Radioisotope Brief: Cesium-137 (Cs-137)". CDC. Retrieved 5 November 2013.