Jump to content

സീമന്തിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
V. P. Seemandini
വി. പി. സീമന്തിനി
V.P.Seemandini at International Women's Day Celebration
ജനനം19 May 1951
ദേശീയതIndian
തൊഴിൽSenior Advocate
തൊഴിലുടമM/s Sukumaran & Usha
ജീവിതപങ്കാളി(കൾ)P.K.Sreevatsan
കുട്ടികൾAswathy

വി. പി. സീമന്തിനി കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഭരണഘടന വിഷയങ്ങളിൽ മുതിർന്ന വക്കീലായി പ്രാക്റ്റിസ് 1976 മുതൽ ചെയ്തിരുന്നു.[1]

സീമന്തിനി തൃശ്ശൂരിൽ ജനിച്ചു. 1976ൽ വക്കീലായി. അവർ കേരളത്തിലേയും ബംഗളൂരുവിലേയും പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും നിയമ ഉപദേഷ്ടാവാണ്. പ്രായമായവരുടേയും അനാഥരുടേയും നഴ്സിംഗ് ഹോമായ ശ്രീ നാരായണ സേവിക സമാജത്തിന്റെ സെക്രട്ടറിയാണ്. ശ്രീ ധർമ്മ പരിപാലന യോഗത്തിന്റെ പച്ചാളം ശാഖയുടെ പ്രസിഡന്റാണ്.[2]

അവലംബം

[തിരുത്തുക]
  1. "Judge calls for reform in legal education". The Hindu. Archived from the original on 2009-03-25. Retrieved 2017-03-23.
  2. "Ernakulam District News, Local News,Kerala - Mathrubhumi". mathrubhumi.com. Archived from the original on 2015-06-29. Retrieved 2017-03-23.
"https://ml.wikipedia.org/w/index.php?title=സീമന്തിനി&oldid=3647536" എന്ന താളിൽനിന്ന് ശേഖരിച്ചത്