സീനത്തുന്നിസ
ദൃശ്യരൂപം
| സീനത്തുന്നിസ ബീഗം | |
|---|---|
| Shahzadi of the Mughal Empire | |
| Zinat and her sisters | |
| Tenure | 1681 – 7 May 1721 |
| മുൻഗാമി | Jahanara Begum |
| പിൻഗാമി | Badshah Begum |
| രാജവംശം | Timurid |
| പിതാവ് | Aurangzeb |
| മാതാവ് | Dilras Banu Begum |
| മതം | Sunni Islam |
ഉദാരതക്കും ഭക്തിക്കും പേരുകേട്ട ഒരു മുഗൾ രാജകുമാരിയായിരുന്ന സീനത്തുന്നിസ[1] ( പേർഷ്യൻ: زینت النساء 5 ഒക്ടോബർ 1643 - 7 മേയ് 1721). മുഗൾ ചക്രവർത്തി ഔറംഗസേബ്-ദിൽറാസ് ബാനു ബീഗം[2] ദമ്പതികളുടെ പുത്രിയായിരുന്ന സീനത്തിന് പാദ്ഷാ ബീഗം എന്ന പദവി ഉണ്ടായിരുന്നു[3].
ജീവിതരേഖ
[തിരുത്തുക]1643 ഒക്ടോബർ 5-നാണ് ഔറംഗാബാദിൽ (എന്ന് കരുതപ്പെടുന്നു) സീനത്തുന്നിസ ജനിക്കുന്നത്. പ്രഗൽഭരായ പണ്ഡിതരിൽ നിന്ന് സ്വകാര്യമായി വിദ്യാഭ്യാസം നേടിയ സീനത്തിന്നിസ, തന്റെ സഹോദരിമാരായ സെബുന്നിസ, സുബ്ദത്തുന്നിസ എന്നിവരെ പോലെ ഇസ്‌ലാമിക വിഷയങ്ങളിൽ ആഴത്തിലുള്ള അവഗാഹം നേടിയിരുന്നു[4]. ജീവിതകാലം അവിവാഹിതയായി തുടർന്നു അവർ.

അവലംബം
[തിരുത്തുക]- ↑ Sir Jadunath Sarkar (1979). A short history of Aurangzib, 1618-1707.
- ↑ Annie Krieger-Krynicki (2005). Captive princess: Zebunissa, daughter of Emperor Aurangzeb. Oxford University Press. p. 1.
- ↑ Sir Jadunath Sarkar (1973). Volumes 1-2 of History of Aurangzib: Mainly Based on Original Sources. Orient Longman. p. 38.
- ↑ Schimmel, Annemarie (1980). Islam in the Indian Subcontinent, Volume 2, Issue 4, Part 3. Leiden: Brill. ISBN 9789004061170.