സീത സാഹു
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
സീത സാഹു | |
|---|---|
| തൊഴിൽ | Athletics |
| സജീവ കാലം | 2011-present |
| അറിയപ്പെടുന്നത് | Bronze medal in Special Olympics |
സ്പെഷ്യൽ ഒളിമ്പിക്സിൽ രണ്ടുതവണ മെഡൽ കരസ്ഥമാക്കിയ ഒരു ഇന്ത്യൻ കായികതാരമാണ് സീത സാഹു. മധ്യപ്രദേശിൽ നിന്നുമുള്ള സീതയ്ക്ക് 2011 -ൽ ഏതൻസിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ 200 മീറ്റർ ഓട്ടത്തിലും 4X400 റിലേയിലും വെങ്കലമെഡൽ നേടുമ്പോൾ കേവലം 15 വയസ്സേ ആയിരുന്നുള്ളൂ.[1] സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇവർ ജീവിക്കാനായി കുടുംബത്തിന്റെ തെരുവുഭക്ഷണശാലയിൽ ജോലിചെയ്യുകയാണെന്ന് പത്രവാർത്തകൾ ഉണ്ടായിരുന്നു.[2]
അവലംബം
[തിരുത്തുക]- ↑ Help us make a difference! Archived 2015-09-24 at the Wayback Machine. Special Olympics. Retrieved on 12 July 2015.
- ↑ "Olympics medal winner now a 'gol gappa' seller". Time of India. Apr 10, 2013. Retrieved Apr 15, 2017.