Jump to content

സീത റാം ഗോയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sita Ram Goel
Sita Ram Goel
Sita Ram Goel
ജനനം(1921-10-16)16 ഒക്ടോബർ 1921
Punjab Province, British India
മരണം3 ഡിസംബർ 2003(2003-12-03) (പ്രായം 82)
തൊഴിൽWriter, Publisher
പഠിച്ച വിദ്യാലയംUniversity of Delhi
PeriodLate 20th century
GenreHistory, Politics, Comparative Religion
വിഷയംHinduism, Dharmic Traditions, Christianity, Islam, Communism, Indian politics, British Imperialism
ശ്രദ്ധേയമായ രചന(കൾ)How I Became a Hindu
The Story of Islamic Imperialism in India
History of Hindu–Christian Encounters, AD 304 to 1996
Catholic Ashrams
Hindu Temples: What Happened to Them

ഒരു ഇന്ത്യൻ ചരിത്രകാരനും[അവലംബം ആവശ്യമാണ്] പ്രസാധകനും എഴുത്തുകാരനുമായിരുന്നു സീത റാം ഗോയൽ (16 ഒക്ടോബർ 1921 - 3 ഡിസംബർ 2003). ഇന്ത്യൻ ചരിത്രം, മതം, രാഷ്ട്രീയം എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങൾക്ക് പേരുകേട്ടയാളാണ്[അവലംബം ആവശ്യമാണ്] അദ്ദേഹം. കമ്മ്യൂണിസ്റ്റ് വിരുദ്ധനും നെഹ്‌റുവിന്റെ വിമർശകനുമായിരുന്നു. മതത്തിന്റെ വിമർശകനുമായിരുന്നു[അവലംബം ആവശ്യമാണ്]. രാം സ്വരൂപിനൊപ്പം ചേർന്ന് ഹിന്ദുത്വ ആശയങ്ങൾ സ്ഥാപിച്ചെടുക്കാനുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന വോയ്‌സ് ഓഫ് ഇന്ത്യ എന്ന പ്രസിദ്ധീകരണശാല സ്ഥാപിച്ചു.[1]

അവലംബം

[തിരുത്തുക]
  1. Dr. Sebastian Kim. The debate on conversion initiated by the Sangh Parivar, 1998-1999. India's only communalist: In commemoration of Sita Ram Goel; Edited by Koenraad Elst; Voice of India, New Delhi. (2005) ISBN 81-85990-78-6 (With contributions by Subhash Kak, David Frawley, Lokesh Chandra, Shrikant Talageri, Vishal Agarwal, N.S. Rajaram and others.)
"https://ml.wikipedia.org/w/index.php?title=സീത_റാം_ഗോയൽ&oldid=3293111" എന്ന താളിൽനിന്ന് ശേഖരിച്ചത്