സീത മുതൽ സത്യവതി വരെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സീത മുതൽ സത്യവതി വരെ
Cover
പുറംചട്ട
കർത്താവ്ലളിതാംബികാ അന്തർജ്ജനം
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻകറണ്ട് ബുക്ക്സ് തൃശൂർ
ഏടുകൾ98
ISBN81-226-0659-8

ലളിതാംബികാ അന്തർജ്ജനം രചിച്ച സീത മുതൽ സത്യവതി വരെ എന്ന ഗ്രന്ഥം പുരാണേതിഹാസങ്ങളിലെ സ്ത്രീകഥാപാത്രങ്ങളെ വിശകലനം ചെയ്യുന്ന പഠനമാണ്. 1973-ൽ നിരൂപണത്തിനും പഠനത്തിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സീത_മുതൽ_സത്യവതി_വരെ&oldid=1851485" എന്ന താളിൽനിന്ന് ശേഖരിച്ചത്