ഉള്ളടക്കത്തിലേക്ക് പോവുക

സി.പി. ജോഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dr. C P Joshi
Minister of Railways
പദവിയിൽ
11 May 2013  16 June 2013
രാഷ്ട്രപതിPranab Mukherjee
പ്രധാനമന്ത്രിManmohan Singh
മുൻഗാമിPawan Kumar Bansal
പിൻഗാമിMallikarjun Kharge
പദവിയിൽ
22 September 2012  28 October 2012
മുൻഗാമിMukul Roy
പിൻഗാമിPawan Kumar Bansal
Minister of Road Transport and Highways
പദവിയിൽ
19 January 2011  16 June 2013
മുൻഗാമിKamal Nath
പിൻഗാമിOscar Fernandes
Minister of Panchayati Raj
പദവിയിൽ
22 May 2009  18 January 2011
മുൻഗാമിMani Shankar Aiyar
പിൻഗാമിVilasrao Deshmukh
Member of the 15th Lok Sabha
Bhilwara
പദവിയിൽ
16 May 2009  16 May 2014
മുൻഗാമിVijayendrapal Singh
പിൻഗാമിSubhash Chandra Baheria
വ്യക്തിഗത വിവരങ്ങൾ
ജനനം (1950-07-29) 29 ജൂലൈ 1950 (age 76) വയസ്സ്)
Nathdwara, Rajasthan, India
രാഷ്ട്രീയ കക്ഷിIndian National Congress
തൊഴിൽProfessor of Psychology

മുൻ കേന്ദ്രമന്ത്രി, സംസ്ഥാനത്തെ കോൺഗ്രസിൻറെ പ്രബല നേതാക്കളിലൊരാൾ. 2009ൽ ലോക്സഭയിലേക്കുള്ള കന്നിജയത്തിൽ‌ തന്നെ കേന്ദ്രമന്ത്രിയായി. 2009–14 കാലഘട്ടത്തിൽ മർമ്മ പ്രധാനമായ പല വകുപ്പുകളും കൈകാര്യം ചെയ്തു. 2003ൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി നിയോഗിതനായ ജോഷി 2008ൽ പാർട്ടിയെ അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. എന്നാൽ കേവലം ഒരു വോട്ടിന് ആ തിരഞ്ഞെടുപ്പിൽ പരാജിതനായി. ഇന്ത്യൻ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഒരു വോട്ടിനു തോൽക്കുന്ന രണ്ടാമനായി മാറി ഇതോടെ ജോഷി. [1]

അവലംബങ്ങൾ

[തിരുത്തുക]
  1. "Rajasthan Election Results 2018".
"https://ml.wikipedia.org/w/index.php?title=സി.പി._ജോഷി&oldid=3812953" എന്ന താളിൽനിന്ന് ശേഖരിച്ചത്