സിൽഫ കീറ്റ്ലി സ്നിഡർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Zilpha Keatley Snyder
ജനനംMay 11, 1927
Lemoore, California, US
മരണംOctober 8, 2014 (aged 87)
San Francisco, California
തൊഴിൽChildren's fiction writer
ദേശീയതAmerican
GenreFantasy novels, mainly
ശ്രദ്ധേയമായ രചന(കൾ)The Egypt Game series
പങ്കാളിLarry Snyder
കുട്ടികൾ3: Susan Melissa, Douglas, and Ben
വെബ്സൈറ്റ്
zksnyder.com

സിൽഫ കീറ്റ്ലി സ്നിഡർ (ജീവിതകാലം: മെയ് 11, 1927 – ഒക്ടോബർ 8, 2014) ഒരു അമേരിക്കൻ എഴുത്തുകാരിയായിരുന്നു. അവർ പ്രധാനമായി കുട്ടികളുടെ പുസ്തകങ്ങളും ചെറുപ്പക്കാർക്കുള്ള പുസ്തകങ്ങളുമാണ് എഴുതിയിരുന്നത്. സ്നിഡറുടെ മൂന്നു പുസ്തകങ്ങളായ "The Egypt Game", "The Headless Cupid", "The Witches of Worm" എന്നിവ ഒന്നാകെ. "ന്യൂബെറി ഹോണർ ബുക്സ്" എന്ന പേരിലറിയപ്പെടുന്നു. സാഹസിക കഥകളും ഫാൻറസികളും എഴുതുന്നതിൽ വളരെ പ്രശസ്തയായിരുന്നു അവർ.

ജീവിതരേഖ[തിരുത്തുക]

സ്നിഡർ​ ജനിച്ചത് കാലിഫോർണിയയിലെ ലിമൂറിലാണ്. 1960 കളിലാണ് അവർ ഫിക്ഷൻ നോവലുകളെഴുതുവാനാരംഭിച്ചത്. അവരുടെ ആദ്യപുസ്തകമായ "Season of Ponies" പ്രസിദ്ധീകരിക്കുന്നതിനായി എഡിറ്റർ ജീൻ കാളിനോടൊത്തു പ്രവർത്തിച്ചിരുന്നു. ഈ പുസ്തകം Atheneum Books  1964 ൽ പ്രസിദ്ധീകരിച്ചു.

പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങൾ[തിരുത്തുക]

Other[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; PW എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; home എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=സിൽഫ_കീറ്റ്ലി_സ്നിഡർ&oldid=2525976" എന്ന താളിൽനിന്ന് ശേഖരിച്ചത്