സിൻക്രണസ് ട്രാൻസ്പോർട്ട് മോഡൃൂൾ-I (STM-I)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒപ്റ്റിക്കൽ ശ്യംഘലയിലൂടെ വിവരവിനിമയത്തിനുപയോഗിക്കുന്ന ITU-T അടിസ്ഥാനമാതൃകയാണിത്. ഇതിൽ ബിറ്റുകളുടെ പ്രവാഹ നിരക്ക് 155.2 Mbps ആയിരിക്കും .വേഗത കൂടിയ STM-4,STM-16,STM-64,STM-256 മാതൃകകളും നിലവിലുണ്ട്.9 നിരകളിലും ,270 വരികളിലും ബെറ്റൂകൾ ചേർത്തുവച്ച ഘടനരീതിയാണ് STM-1 ന്റേത്.