സിഹ്ർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്ലാം മതത്തിൽ അറിയപ്പെടുന്ന ഒരു മാരണപ്രവൃത്തിയാണ് സിഹ്ർ.മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കുന്ന രൂപത്തിൽ സിഹ്ർ ചെയ്യൽ വലിയ പാപമായി വിശ്വാസമുണ്ട്. [1] പിശാച് , ജിന്നുകൾ എന്നിവരുടെ സഹായത്തോടെയാണ് സിഹ്ർ ചെയ്യപ്പെടുന്നതെന്നാണ് വിശ്വാസം. [2]അതെസമയം ഇത്തരമൊന്ന് ഇസ്ലാമിൽ ഇല്ലെന്നും വാദമുണ്ട്. [3] ഖുർആനിൽ സിഹ്ർ ആയി ബന്ധപ്പെട്ട് വിവിച വചനകൾ വന്നിട്ടുണ്ട്. [4]

അവലംബം[തിരുത്തുക]

  1. ഹദീസ് ‍
  2. വെബൈസൈറ്റ്
  3. ബ്ലോഗ്
  4. [1]
"https://ml.wikipedia.org/w/index.php?title=സിഹ്ർ&oldid=2367835" എന്ന താളിൽനിന്ന് ശേഖരിച്ചത്