സിസിലിയൻ പ്രാദേശിക അസംബ്ലി
ദൃശ്യരൂപം
| സിസിലിയൻ പ്രാദേശിക അസംബ്ലി Assemblea Regionale Siciliana | |
|---|---|
| പതിനാറാം നിയമസഭ | |
| വിഭാഗം | |
| തരം | Unicameral |
| ചരിത്രം | |
| Founded | മേയ് 25, 1947 |
| നേതൃത്വം | |
പ്രസിഡന്റ് | |
| വിന്യാസം | |
| സീറ്റുകൾ | 90 |
രാഷ്ടീയ മുന്നണികൾ | സർക്കാർ (44)
Opposition (46) |
| തെരഞ്ഞെടുപ്പുകൾ | |
| October 28, 2012 | |
| സഭ കൂടുന്ന ഇടം | |
| Sala d'Ercole, Palazzo dei Normanni, Palermo | |
| വെബ്സൈറ്റ് | |
സിസിലിയിലെ നിയമനിർമ്മാണ വകുപ്പാണ് സിസിലിയൻ പ്രാദേശിക അസംബ്ലി.ഇറ്റാലിയൻ റിപ്പബ്ലിക്കിൻറെ ഭാഗമായിരുന്ന സിസിലിയിൽ ചരിത്രപരമായ പ്രധാന്യമുള്ള നിയമനിർമ്മാണ സഭ വളരെക്കലാം മുന്നെ നിലവിൽ വന്നിരുന്നു.വ്യാപക നിയമനിർമ്മാണ അധികാരമുള്ള ഈ പ്രദേശിക അസംബ്ലിയെ പാർലെമൻറ് എന്നും അംഗങ്ങളെ ഡെപ്യൂട്ടീസ് എന്നുമാണ് വിളിക്കുന്നത്.എല്ലാ അഞ്ച് വർഷം കൂടുന്പോഴും ഇവിടത്തെ 9 പ്രവിശ്യകളിലേക്കുമായി 90 ഡെപ്യൂട്ടീസിനെ തിരഞ്ഞെടുക്കുന്നു.[1]