സിറ്റ്സി ഡാൻഗെറെംബ്‌ഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Tsitsi Dangarembga
Tsitsi Dangarembga 2006-11.jpg
Tsitsi Dangarembga in November 2006 during a UK tour after the release of The Book of Not.
ജനനം1959
ദേശീയതZimbabwean
പുരസ്കാരങ്ങൾCommonwealth Writers Prize finalist
രചനാ സങ്കേതംNovels, Film

സിറ്റ്സി ഡാൻഗെറെംബ്‌ഗ (ജനിച്ചത്: 1959) ഒരു സിംബാബ്‌വിയൻ എഴുത്തുകാരിയും ചലച്ചിത്രനിർമ്മാതാവും ആണ്.

ജീവിതചിത്രം[തിരുത്തുക]

ഡാൻഗെറെംബ്‌ഗ റൊഡേഷ്യയിലെ (ഇപ്പോഴത്തെ സിംബാബ്വേ) ബുലവായോ യിൽ 1959ൽ ജനിച്ചു. പക്ഷെ, ഇംഗ്ലണ്ടിലാണ് തന്റെ ബാല്യകാലം ചെലവൊഴിച്ചത്. അവിടെയാണ് അവർ തന്റെ വിദ്യാഭ്യാസം തുടങ്ങിയത്. പിന്നീട്, റൊഡേഷ്യയിലെ ഒരു പട്ടണമായ ഉംതാലിയിലെ ഹാർട്സെൽ ഹൈസ്കൂളിൽ എ ലെവെൽ ലഭിച്ചിരുന്നു. പിന്നീട് കേംബ്രിജ് സർവ്വകലാശാലയിൽ വൈദ്യശാസ്ത്രം പഠിച്ചു. 1980ൽ സിംബാബ്‌വേ അന്താരാഷ്ട്രീയമായ അംഗീകരിക്കപ്പെട്ട ഉടനേ അവർ സിംബാബ്‌വെയിലെത്തി.

ഗ്രന്ഥസൂചി[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിറ്റ്സി_ഡാൻഗെറെംബ്‌ഗ&oldid=2512895" എന്ന താളിൽനിന്ന് ശേഖരിച്ചത്