സിറ്റിംഗ് ബുൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സിറ്റിംഗ് ബുൾ

Sitting Bull c. 1883

Hunkpapa Lakota holy man & leader
ജനനംc. 1831[1]
Grand River, Dakota Territory
മരണം1890 ഡിസംബർ 15
(aged 58–59)
Standing Rock Indian Reservation
Grand River, South Dakota
ജീവിത പങ്കാളി(കൾ)
  • Light Hair
  • Four Robes
  • Snow-on-Her
  • Seen-by-her-Nation
  • Scarlet Woman
കുട്ടി(കൾ)
  • One Bull (adopted son)
  • Crow Foot (son)
  • Many Horses (daughter)
  • Walks Looking (adopted daughter)
ബന്ധുക്കൾ
ഒപ്പ്
Sitting Bull Signature.svg

അമേരിക്കൻ ഐക്യനാടുകളിലെ ഭരണകൂട നയങ്ങൾക്കെതിരെ തദ്ദേശീയ ജനതയുടെ ചെറുത്തുനിൽപ്പിന്റെ വർഷങ്ങളിൽ തന്റെ ജനങ്ങളെ നയിച്ചിരുന്ന ഒരു ഹൻക്പാപ ലക്കോട്ട നേതാവായിരുന്നു സിറ്റിംഗ് ബുൾ. സ്റ്റാൻഡിംഗ് റോക്ക് ഇന്ത്യൻ റിസർവേഷനിൽവച്ച്, ഗോസ്റ്റ് ഡാൻസ് പ്രസ്ഥാനത്തിൽ അദ്ദേഹം ചേരുമെന്ന് അധികൃതർ ഭയപ്പെട്ടിരുന്ന ഒരു കാലത്ത് അദ്ദേഹത്തെ അറസ്റ്റുചെയ്യാനുള്ള ഒരു ഉദ്യമത്തിൽ ഇന്ത്യൻ ഏജൻസി പോലീസിന്റെ കൈകളാൽ അദ്ദേഹം കൊലപ്പെട്ടു.[2]

അവലംബം[തിരുത്തുക]

  1. Encyclopædia Britannica. 20. 1955. p. 723.
  2. Kehoe, Alice (2006). The Ghost Dance. Long Grove, IL: Waveland Press, Inc. ISBN 1577664531.
"https://ml.wikipedia.org/w/index.php?title=സിറ്റിംഗ്_ബുൾ&oldid=3120595" എന്ന താളിൽനിന്ന് ശേഖരിച്ചത്