സിയന്നായിലെ ബെർണാർദിൻ
ദൃശ്യരൂപം
സിയന്നായിലെ വിശുദ്ധ ബെർണാർദിൻ Saint Bernardine of Siena | |
---|---|
Confessor | |
ജനനം | Massa Marittima, Italy | 8 സെപ്റ്റംബർ 1380
മരണം | 20 മേയ് 1444 Aquila, Italy | (പ്രായം 63)
വണങ്ങുന്നത് | റോമൻ കത്തോലിക്കാ സഭ |
നാമകരണം | 24 May 1450, Rome, Papal States by Pope Nicholas V |
ഓർമ്മത്തിരുന്നാൾ | മേയ് 20 |
പ്രതീകം/ചിഹ്നം | Tablet with IHS; three mitres representing the bishoprics which he refused |
മദ്ധ്യസ്ഥം | advertisers; advertising; Aquila, Italy; chest problems; Italy; diocese of San Bernardino, California; gambling addicts; public relations personnel; public relations work; |
റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് സിയന്നായിലെ വിശുദ്ധ ബെർണാർദിൻ (8 സെപ്റ്റംബർ 1380 – 20 മേയ് 1444) [1]. ഫ്രാൻസിസ്‌ക്കൻ വൈദികനും ഒരു സുവിശേഷപ്രഘോഷകനുമായിരുന്നു ബെർണാർദിൻ.
ജീവിതരേഖ
[തിരുത്തുക]ഇറ്റലിയിലെ സിയന്നയിൽ ഒരു ഉന്നതകുടുംബത്തിൽ 1380 സെപ്റ്റംബർ 8 - ന് ജനിച്ചു. ബെർണാർദിന്റെ മൂന്നാമത്തെ വയസ്സിൽ അമ്മയും ഏഴാമത്തെ വയസ്സിൽ അച്ചനും മരണമടഞ്ഞു. തുടർന്ന് അദ്ദേഹം അമ്മായിയായ ഡയാനയുടെ സംരക്ഷണത്തിൽ വളർന്നു.
ബെർണാർഡിൻ 1403-ൽ ഫ്രാൻസിസ്‌ക്കൻ സഭയിൽ ചേർന്നു.1444 മെയ് 20-ന് അദ്ദേഹം അന്തരിച്ചു. നിക്കോളാസ് അഞ്ചാമൻ മാർപാപ്പ ബെർണാർഡിനെ 1450-ൽ വിശുദ്ധനായി പ്രഖ്യാപിച്ചു.
അവലംബം
[തിരുത്തുക]- This article incorporates text from the Encyclopædia Britannica Eleventh Edition article "St. Bernardin Of Siena", a publication now in the public domain.
Bernardino of Siena എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.