ഉള്ളടക്കത്തിലേക്ക് പോവുക

സിമിൻ ബെഹ്‌ബഹാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Simin Behbahani
سیمین بهبهانی
Simin Behbahani
ജനനം
Simin Khalili

(1927-06-20)20 ജൂൺ 1927
മരണം19 ഓഗസ്റ്റ് 2014(2014-08-19) (87 വയസ്സ്)
Burial placeBehesht-e Zahra
വിദ്യാഭ്യാസംUniversity of Tehran
തൊഴിൽ(s)Poet, Lyricist, writer
ജീവിതപങ്കാളി(s)Hassan Behbahani (1946–1970, divorced)
Manouchehr Koshyar (1971–2002, his death)
കുട്ടികൾAli (b. 1948)
Parent(s)Abbas Khalili (Father)
Fakhr-e Ozma Arghun (Mother)

സിമിൻ ബെഹ്‌ബഹാനി ( പേർഷ്യൻ: سیمین بهبهانی; 20 June 1927 – 19 August 2014) പ്രധാനപ്പെട്ട ഇറാനിയൻ സമകാലീന കവയിത്രിയും പാട്ടെഴുത്തുകാരിയും ആക്റ്റിവിസ്റ്റും ആയിരുന്നു. ആധുനിക പേർഷ്യൻ കവിതയുടെ പ്രതീകമായിരുന്നു. ഇറാനിലെ ബുദ്ധിജിവികളും സാഹിത്യലോകവും അവരെ ഇറാനിലെ പെൺസിംഹം എന്നു വിളിച്ചു. [1]

സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിനായി അവരെ രണ്ടുപ്രാവശ്യം നാമനിർദ്ദേശംചെയ്യപ്പെട്ടു. അവരെ ബിഹ്‌ബഹാനി എന്നു വിളിക്കപ്പെട്ടു. [2]

ജിവിതചിത്രം

[തിരുത്തുക]
Board of Governors of Association of Patriotic Women, Tehran, 1922

6 August 2014ൽ ടെഹ്റാനിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. 6 August മുതൽ അവർ 19 August 2014 ലെ മരണം വരെ ബോധമില്ലാതെ കിടന്നു. . ടെഹ്റാന്റെപാർസ് ആശുപത്രിയിലാണ് മരിച്ചത്. മരിച്കപ്പോൾ അവർക്ക് 87 വയസ്സായിരുന്നു. 22 Augustൽ അവരുടെ മരണാനതര ക്രിയകൾ വഹ്ദത്ത് ഹാളിൽ നടന്നു ശരീരം ബെഹെഷ്ട്-ഇ സഹ്രയിൽ ആണ് സംസ്കരിച്ചത്.

കൃതികൾ

[തിരുത്തുക]
Simin Behbahani in Washington DC, ca. 1990.
  • The Broken Lute [Seh-tar-e Shekasteh, 1951]
  • Footprint [Ja-ye Pa, 1954]
  • Chandelier [Chelcheragh, 1955]
  • Marble [Marmar 1961]
  • Resurrection [Rastakhiz, 1971]
  • A Line of Speed and Fire [Khatti ze Sor'at va Atash, 1980]
  • Arzhan Plain [Dasht-e Arzhan, 1983]
  • Paper Dress [Kaghazin Jameh, 1992]
  • A Window of freedom [Yek Daricheh Azadi, 1995]
  • Collected Poems [Tehran 2003]
  • Maybe It's the Messiah [Shayad ke Masihast, Tehran 2003] Selected Poems, translated by Ali Salami
  • A Cup of Sin, Selected poems, translated by Farzaneh Milani and Kaveh Safa

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 1998 Human Rights Watch Hellman-Hammet Grant
  • 1999 Carl von Ossietzky Medal
  • 2006 Norwegian Authors' Union Freedom of Expression Prize
  • 2009 mtvU Poet Laureate[3]
  • 2013 Janus Pannonius Poetry Prize[4]

ഇതും കാണൂ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Fatemeh Keshavarz, Banishing the Ghosts of Iran, The Chronicle Review of Higher Education, Vol. 53, No. 45, p. B6 (13 July 2007). Archived 2007-09-30 at the Wayback Machine
  2. Tehran Halts Travel By Poet Called 'Lioness Of Iran' by Mike Shuster, NPR, 17 March 2010
  3. Annamária Apró (26 സെപ്റ്റംബർ 2013). "Janus Pannonius Prize goes to Simin Behbahani". Hungarian Literature Online. Retrieved 30 സെപ്റ്റംബർ 2013.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Chopra, R M, " Eminent Poetesses of Persian ", Iran Society, Kolkata, 2010
"https://ml.wikipedia.org/w/index.php?title=സിമിൻ_ബെഹ്‌ബഹാനി&oldid=3900841" എന്ന താളിൽനിന്ന് ശേഖരിച്ചത്