സിനിമ സംസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിനിമ സംസ്കാരം
കർത്താവ്അടൂർ ഗോപാലകൃഷ്ണൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംസിനിമ
പ്രസാധകർമാതൃഭൂമി
ഏടുകൾ104
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി സി.ബി. കുമാർ എൻഡോവ്മെന്റ് അവാർഡ് 2013
ISBN978-81-8265-188-3

അടൂർ ഗോപാലകൃഷ്ണൻ രചിച്ച ഉപന്യാസമാഹാരമാണ് സിനിമ സംസ്കാരം. 2013 ലെ കേരള സാഹിത്യ അക്കാദമി സി.ബി. കുമാർ എൻഡോവ്മെന്റ് അവാർഡ് ഈ ഗ്രന്ഥത്തിനായിരുന്നു.[1]

ഉള്ളടക്കം[തിരുത്തുക]

. അടൂർ ഗോപാലകൃഷ്‌ണന്റെ സിനിമാ ജീവിതത്തിലെ അനുഭവങ്ങളും നിരീക്ഷണങ്ങളും അടങ്ങുന്ന സിനിമാലേഖനങ്ങളുടെ സമാഹാരമാണിത്. ഈ നാലാമത്തെ സിനിമാ ഗ്രന്ഥത്തിൽ എന്റെ സിനിമയിലെ മിണ്ടാപ്രാണികൾ, ജെ സി ഡാനിയലും ചേലങ്ങാടനും, നിഴൽക്കുത്തിനു പിന്നിൽ ഒരു ദശകം, തകഴിയുടെ കഥകൾ, എന്റെ സിനിമ തുടങ്ങിയ ലേഖനങ്ങളും ഒപ്പം 'സ്‌നേഹപൂർവം' എന്ന തലക്കെട്ടിൽ എം.എഫ്. ഹുസൈൻ, മാധവിക്കുട്ടി, മങ്കട രവിവർമ, മണി കൗൾ, ഒടുവിൽ ഉണ്ണിക്കൃഷ്‌ണൻ എന്നിവരെക്കുറിച്ചുള്ള ഓർമകളും ഉൾപ്പെടുത്തിയിരിക്കന്നു.[2]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി സി.ബി. കുമാർ എൻഡോവ്മെന്റ് എൻഡോവ്മെന്റ് പുരസ്കാരം 2013

അവലംബം[തിരുത്തുക]

  1. "കെ.ആർ മീരയ്ക്കും ടോണിക്കും തോമസ് ജോസഫിനും കേരള സാഹിത്യ അക്കാദമി അവാർഡ്‌". മാതൃഭൂമി. 2014 December 19. Archived from the original on 2015-08-23. Retrieved 2014 December 19. {{cite news}}: Check date values in: |accessdate= and |date= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-14. Retrieved 2017-04-10.
"https://ml.wikipedia.org/w/index.php?title=സിനിമ_സംസ്കാരം&oldid=3647370" എന്ന താളിൽനിന്ന് ശേഖരിച്ചത്