സിദ്ധാന്ത ദീപിക
ദൃശ്യരൂപം
വടശ്ശേരി പരമേശ്വരൻ നമ്പൂരി രചിച്ച ഗോവിന്ദസ്വാമിയുടെ മഹാ ഭാസ്കരീയ ഭാഷ്യത്തിന്റെ വ്യാഖ്യാനമാണു് സിദ്ധാന്ത ദീപിക. ഇതിനു മഹാഭാസ്കരീയഭാഷ്യമെന്നും പേരുണ്ടു്. കേളല്ലൂർ ചോമാതിരി അദ്ദേഹത്തിന്റെ ആര്യഭടീയഭാഷ്യത്തിൽ സ്മരിക്കുന്ന ഗ്രന്ഥങ്ങളിൽ ഒന്നാണിത്. [1]
കൃതിയിൽ നിന്ന്
[തിരുത്തുക]“ |
ആചാര്യാര്യഭടോ കരോദ്വിധിമതം തന്ത്രം പുനർഭാസ്കരോ ഗോവിന്ദോസ്യ ച ദൂരമേത്യ സുധിയാമർത്ഥസ്ത്വിദാനീമഥ നിളാബ്ധ്യോസ്സംഗമാൽ സൗമ്യേ ഭാഗേ യോജനസംസ്ഥിതേ പരമേശ്വരരചിതായാം വ്യാഖ്യായാം ഭാസ്കരീയഭാഷ്യസ്യ |
” |
അവലംബം
[തിരുത്തുക]- ↑ ഉള്ളൂർ എസ്. പരമേശ്വര അയ്യർ (1964). കേരള സാഹിത്യ ചരിത്രം ഭാഗം 2. കേരള സാഹിത്യ അക്കാദമി.