സിഗ്നേച്ചർ സ്പൈഡർ
ദൃശ്യരൂപം
സിഗ്നേച്ചർ സ്പൈഡർ (Signature Spider) | |
---|---|
സിഗ്നേച്ചർ സ്പൈഡർ - മേച്ചോട്,പാടൂർ,ആലത്തൂർ -ൽ നിന്നുള്ള ചിത്രം (14/7/2015) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. anasuja
|
Binomial name | |
Argiope anasuja | |
Synonyms | |
Argiope plagiata |
ഒരിനം ചിലന്തിയാണ് സിഗ്നേച്ചർ സ്പൈഡർ (ശാസ്ത്രീയനാമം: Argiope anasuja). ഇവ രൂപീകരിക്കുന്ന എല്ലാ വലകളിലും x എന്ന രൂപം ഒരു ഒപ്പുപോലെ ഉപയോഗിക്കുന്നു.ഈ രൂപം അതിന്റെ വേട്ടയാടുന്നതിന്റെ ഒരു തന്ത്രം കൂടിയാണ്.ഇതിന്റെ നടുക്ക് നിന്ന് പ്രകാശം ചിലന്തിയിലേക്ക് പതിക്കുമ്പോൾ തിളങ്ങുന്ന ചിലന്തിയെ കണ്ട് വണ്ടുകളും,മറ്റ് പ്രാണികളുമൊക്കെ ആകർഷണീയരായി എത്തുകയും ചിലന്തിയുടെ ഇരയാകുകയും ചെയ്യുന്നു.