സിഇഎൽടിഎ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാനുള്ള യോഗ്യത നേടുന്ന ഒരു സർട്ടിഫിക്കേറ്റ് കോഴ്സാണ് ആണ് സിഇഎൽടിഎ ( Certificate in English Language Teaching to Speakers of Other Languages) ഇഎസ്എൽ, ഇഎഫ്എൽ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത്. ഇംഗ്ലണ്ടിലെ കാബ്രിഡ്ജ് ഇംഗ്ലീഷ് ലാംഗേജ് അസെസ്മെൻറ് ആണ് ഈ കോഴ്സ് വിഭാവനം ചെയ്യുന്നത്.ഇംഗ്ലീഷ് രണ്ടാം ഭാഷയായും വിദേശ ഭാഷയായും പഠിപ്പിക്കാൻ ആഗ്രഹിക്കുന്നവരെ പരിഗണിച്ചാണ് ഈ കോഴ്സ് വികസിപ്പിച്ചിട്ടുള്ളത്.

ഇതുംകൂടി കാണുക[തിരുത്തുക]

  • Cambridge English Language Assessment
  • Delta
  • TKT
  • Cambridge English Teaching Framework

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിഇഎൽടിഎ&oldid=2310881" എന്ന താളിൽനിന്ന് ശേഖരിച്ചത്