സിംഗപ്പൂർ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സിംഗപ്പൂർ നദി, സിംഗപ്പൂരിൻറെ മദ്ധ്യമേഖലയിലൂടെ ഒഴുകുന്ന ഒരു നദിയാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

Singapore River at night, as seen from Raffles City

സിംഗപ്പൂർ നദിയ്ക്ക്, കിം സെങ് ബ്രിഡ്ജിൽ നിന്നുള്ള ഉത്ഭവ സ്ഥാനം മുതൽ മറീന ഉൾക്കടലിൽ പതിക്കുന്നതു വരെ മൂന്നു കിലോമീറ്റർ നീളമാണുള്ളത്.

"https://ml.wikipedia.org/w/index.php?title=സിംഗപ്പൂർ_നദി&oldid=2456336" എന്ന താളിൽനിന്ന് ശേഖരിച്ചത്