സാർത്ഥക അക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ദശാംശസംഖ്യകളുമായി ബന്ധപ്പെടുന്ന ഒരു പ്രയോഗമാണ് സാർത്ഥക അക്കം( Significant Digits) . ദശാംശബിന്ദുവിനു ഇടതുവശത്തെ പൂജ്യമല്ലാത്ത ആദ്യ അക്കത്തിൽ നിന്നു വലതുവശത്തെ അവസാന അക്കം വരെയുള്ള അക്കങ്ങളാണ് ഇവ. ഇടതുവശത്ത് പൂജ്യം ഇല്ലാത്ത അക്കങ്ങൾ ഇല്ലെങ്കിൽ ബിന്ദുവിന്റെ വലതുവശത്തെ ആദ്യ അക്കത്തിൽ നിന്നും ഇത് കണക്കാക്കേണ്ടതാണ്. [1] [2]

ഉദാഹരണം[തിരുത്തുക]

  • 0.444 എന്ന സംഖ്യയിൽ മൂന്നു സാർത്ഥക അക്കങ്ങളുണ്ട്.
  • 2.8943 ൽ അഞ്ചു സാർത്ഥക അക്കങ്ങളുണ്ട്.
  • 0.005182 എന്ന സംഖ്യയിൽ നാലു സാർത്ഥക അക്കങ്ങളുണ്ട്.

അവലംബം[തിരുത്തുക]

  1. സംഖ്യകളുടെ പുസ്തകം. ഡി.സി ബുക്സ് 2009- പേജ് 47
  2. http://www.physics.uoguelph.ca/tutorials/sig_fig/SIG_dig.htm
"https://ml.wikipedia.org/w/index.php?title=സാർത്ഥക_അക്കം&oldid=2019759" എന്ന താളിൽനിന്ന് ശേഖരിച്ചത്