Jump to content

സാർഡിസ് തടാകം

Coordinates: 34°24′32″N 89°47′45″W / 34.40889°N 89.79583°W / 34.40889; -89.79583
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sardis Lake
Sardis Lake
Location of Sardis Lake in Mississippi, USA.
Location of Sardis Lake in Mississippi, USA.
Sardis Lake
Location of Sardis Lake in Mississippi, USA.
Location of Sardis Lake in Mississippi, USA.
Sardis Lake
സ്ഥാനംLafayette / Panola / Marshall counties, Mississippi, US
നിർദ്ദേശാങ്കങ്ങൾ34°24′32″N 89°47′45″W / 34.40889°N 89.79583°W / 34.40889; -89.79583
Typereservoir
പ്രാഥമിക അന്തർപ്രവാഹംTallahatchie River
Primary outflowsTallahatchie River
Basin countriesUnited States
ഉപരിതല വിസ്തീർണ്ണം98,520 ഏക്കർ (398.7 കി.m2)
Water volume1,512,000 acre-feet (1.865×109 m3)[1]

സാർഡിസ് തടാകം യു.എസ്. സംസ്ഥാനമായ മിസിസിപ്പിയിലെ ലഫായെറ്റെ, പനോള, മാർഷൽ കൗണ്ടികളിലായി വ്യാപിച്ചുകിടക്കുന്ന 98,520 ഏക്കർ (398.7 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള ടാല്ലഹാച്ചി നദിയിലെ ഒരു ജലസംഭരണിയാണ്.[2] സാർഡിസ് പട്ടണത്തിൽ നിന്ന് ഒമ്പത് മൈൽ (14 കിലോമീറ്റർ) തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന സർദിസ് അണക്കെട്ടിൻറെ നിർമ്മാണത്തിലൂടെയാണ് സാർഡിസ് തടാകം സൃഷ്ടിക്കപ്പെട്ടത്. ടെന്നസിയിലെ മെംഫിസിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ യാത്രാ ദൂരമാണ് ഇവിടേയ്ക്കുള്ളത്. അണക്കെട്ടിന് 15,300 അടി (4,700 മീറ്റർ) നീളമുള്ള അണക്കെട്ടിൻറെ ശരാശരി ഉയരം 97 അടിയും (30 മീറ്റർ), പരമാവധി ഉയരം 117 അടിയുമാണ് (36 മീറ്റർ).

അവലംബം

[തിരുത്തുക]
  1. "History and Missions". U.S. Army Corps of Engineers. Archived from the original on August 8, 2014. Retrieved July 29, 2014.
  2. "Sardis Lake". Geographic Names Information System. United States Geological Survey. Retrieved July 29, 2014.
"https://ml.wikipedia.org/w/index.php?title=സാർഡിസ്_തടാകം&oldid=3789963" എന്ന താളിൽനിന്ന് ശേഖരിച്ചത്