സാവോ ടോം അന്താരാഷ്ട്ര വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
São Tomé International Airport
Aeroporto Internacional de São Tomé
Summary
എയർപോർട്ട് തരംPublic
ServesSão Tomé, São Tomé Island, São Tomé and Príncipe
സമുദ്രോന്നതി33 ft / 10 m
നിർദ്ദേശാങ്കം00°22′41″N 006°42′44″E / 0.37806°N 6.71222°E / 0.37806; 6.71222
Map
TMS is located in São Tomé and Príncipe
TMS
TMS
Location of airport in São Tomé and Príncipe
റൺവേകൾ
ദിശ Length Surface
m ft
11/29 2,220 7,283 Asphalt
മീറ്റർ അടി
Source: DAFIF[1][2]

സാവോ ടോം നഗരത്തിൽ നിന്നും 5 kilometres (3 mi) മാറി സാവോ ടോംദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ അന്താരാഷ്ട്ര വിമാനത്താവളമാണ് സാവോ ടോം അന്താരാഷ്ട്ര വിമാനത്താവളം (പോർച്ചുഗീസ്: Aeroporto Internacional de São Tomé) (IATA: TMSICAO: FPST) [3]. സാവോ ടോം രാജ്യത്തിലെ പ്രധാന വിമാനത്താവളമാണിത്.

വിമാനക്കമ്പനികളും ലക്ഷ്യസ്ഥാനങ്ങളും[തിരുത്തുക]

വിമാനകമ്പനിലക്ഷ്യസ്ഥാനം
Africa's Connection STP Port Harcourt, Príncipe[4]
Afrijet Libreville
CEIBA IntercontinentalLibreville, Malabo[5]
STP Airwaysലിസ്ബൺ
TAAG Angola AirlinesLuanda,[6] Sal[7]
TAP Air PortugalAccra, Lisbon

അവലംബം[തിരുത്തുക]

  1. Airport information for FPST Archived 2011-08-06 at the Wayback Machine. from DAFIF (effective October 2006)
  2. Airport information for TMS at Great Circle Mapper. Data current as of October 2006. Source: DAFIF (effective Oct. 2006).
  3. "Destinos em São Tomé e Príncipe (São Tomé)". TAP Portugal.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Vols réguliers entre Sao Tome et Principe". Africa's Connection - Aviation d'affaires.
  5. "Sao Tome and Principe Flights Schedule". www.saotomeislands.com. Archived from the original on 2020-02-21. Retrieved 2020-12-19.
  6. Cleartrip Booking
  7. "TAAG Angola resumes Ilha do Sal service from April 2019". Routesonline.

പുറം കണ്ണികൾ[തിരുത്തുക]