സാവിത്രി ഖനോൽക്കർ
ദൃശ്യരൂപം
|
Savitri Khanolkar | |
---|---|
ജനനം | Eve Yvonne Maday de Maros 20 ജൂലൈ 1913 Neuchâtel, Switzerland |
മരണം | 26 നവംബർ 1990 New Delhi, India | (പ്രായം 77)
പൗരത്വം | Indian |
ജീവിതപങ്കാളി(കൾ) | |
മാതാപിതാക്ക(ൾ) |
|
ഭാരത സർക്കാർ നൽകുന്ന ധീരതക്കുള്ള പരമോന്നത പുരസ്കാരമായ പരമവീരചക്രം രൂപ കൽപ്പന ചെയ്ത വനിതയാണ് സാവിത്രി ഖനോൽക്കർ (20 ജൂലൈ 1913—1990 ). സ്വിറ്റ്സർലന്റിൽ ജനിച്ച ഈവ് യുവാൻ മാഡെ ഡി മാറോസ്, ഭാരതീയനെ വിവാഹം കഴിച്ച് സാവിത്രി ഖനോൽക്കർ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ചിത്രകാരിയായിരുന്ന സാവിത്രി, മേജർ ജനറൽ ഹീരാ ലാൽ അതലിന്റെ നിർദ്ദേശത്തെത്തുടർന്നാണ് പരമവീരചക്രം രൂപ കൽപ്പന ചെയ്തത്.[1]
അവലംബം
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]- The Paramvir Chakra and A Young Girl's Compassion വേ ബാക്ക് യന്ത്രത്തിൽ നിന്നും (archived 9 ജനുവരി 2004)
- Lt. Gen Harbaksh Singh's account