സാല്ലി ബെൻസൺ
ദൃശ്യരൂപം
സാല്ലി ബെൻസൺ | |
|---|---|
Sally Benson, 1941 | |
| ജനനം | September 3, 1897 St. Louis, Missouri |
| മരണം | ജൂലൈ 19, 1972 (74 വയസ്സ്) Woodland Hills, California |
| തൊഴിൽ | Screenwriter, author |
| Genre | Fiction, screenwriting |
സാല്ലി ബെൻസൺ (September 3, 1897 – July 19, 1972) അമേരിക്കക്കാരിയായ ചെറുകഥാകൃത്തും ഭാഗികമായ അത്മകഥാസ്പർശമുള്ള കഥകളുടെ സമാഹാരമായ ജൂണിയർ മിസ്സ്, മീറ്റ് മീ ഇൻ സെന്റ് ലൂയിസ് എന്നീ കഥാസമാഹാരങ്ങളിലൂടെയും പ്രശസ്ത.