സാറ ജെസ്സിക പാർക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു അമേരിക്കൻ സിനിമ, ടെലിവിഷൻ താരമാണ് സാറ ജെസിക പാർക്കർ. നാല് ഗോൾഡൻ ഗ്ളോബ് പുരസ്കാരങ്ങളും രണ്ടു എമ്മി പുരസ്കാരങ്ങളും നേടിയിട്ടുള്ള സാറ ജെസിക സെക്സ് ആൻഡ്‌ ദി സിറ്റി എന്ന പരമ്പരയിലൂടെയാണു ലോകപ്രശസ്തിയാർജ്ജിച്ചത്.

"https://ml.wikipedia.org/w/index.php?title=സാറ_ജെസ്സിക_പാർക്കർ&oldid=2784880" എന്ന താളിൽനിന്ന് ശേഖരിച്ചത്