സാറാ ഫീൽഡിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sarah Fielding
ജനനം(1710-11-08)8 നവംബർ 1710
England
മരണം9 ഏപ്രിൽ 1768(1768-04-09) (പ്രായം 58)
Bath, Somerset, England
തൂലികാ നാമം"the author of David Simple"
തൊഴിൽNovelist
ദേശീയതEnglish
Period1744–62
GenreSentimental literature, Children's literature, Biographer, Literary criticism
സാഹിത്യ പ്രസ്ഥാനംEnlightenment
ബന്ധുക്കൾHenry Fielding John Fielding

സാറാ ഫീൽഡിങ് (8 November 1710 – 9 April 1768)ഒരു എഴുത്തുകാരിയും പ്രസിദ്ധ നോവലിസ്റ്റ് ആയ ഹെൻട്രി ഫിൽഡിങിന്റെ സഹോദരിയും ആയിരുന്നു. 1749ൽ ദ ഗവർണ്ണസ്, ഓർ ദ ലിറ്റിൽ ഫീമെയിൽ അക്കാദമി എന്ന പുസ്തകം അവർ രചിച്ചു. കുട്ടികൾക്കുവേണ്ടി ഇംഗ്ലിഷ് ഭാഷയിൽ എഴുതിയ ആദ്യ നോവൽ ആയിരുന്നു ഇത്. ഇതിനുമുമ്പ് അവർ തന്റെ The Adventures of David Simple (1744)എന്ന നോവൽ എഴുതി പ്രശസ്തയായിരുന്നു. [1]

അവലംബം[തിരുത്തുക]

  1. "Sarah Fielding". Encyclopædia Britannica Online. Retrieved 19 December 2009.
"https://ml.wikipedia.org/w/index.php?title=സാറാ_ഫീൽഡിങ്&oldid=3936728" എന്ന താളിൽനിന്ന് ശേഖരിച്ചത്