സാമന്ത ലെവ്ത്‌വെയ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാമന്ത ലെവ്ത് വെയ്റ്റ്
ലെവ്ത്‌വെയ്റ്റ് ഹിജാബ് ധരിച്ച ചിത്രം
ജനനം
സാമന്ത ലൂയിസ് ലെവ്ത്‌വെയ്റ്റ്[1]

(1983-12-05) 5 ഡിസംബർ 1983  (39 വയസ്സ്)[1][2]
ദേശീയതയുനൈറ്റഡ് കിംഗ്ഡം
മറ്റ് പേരുകൾഅസ്മാൻതാര ലെവ്ത്‌വെയ്റ്റ്
ശറഫിയ ലെവ്ത്‌വെയ്റ്റ്
സംഘടന(കൾ)അൽ ശബാബ്
അറിയപ്പെടുന്നത്ഇസ്ലാമിക തീവ്രവാദം
ജീവിതപങ്കാളി(കൾ)ജെർമെയിൻ ലിൻഡ്സെ (2002-2005)
ഹബീബ് സാലെ ഘാനി
കുട്ടികൾനാല്[4]

ശറഫിയ ലെവ്ത്‌വെയ്റ്റ്, വെളുത്ത വിധവ എന്നീ പേരുകളിൽ അറിയപ്പെടുന്ന സാമന്ത ലെവ്ത്‌വെയ്റ്റ് (ജനനം: 1983 ഡിസംബർ 5) ഇന്ന് ലോകത്തിൽ അന്വേഷണ ഏജൻസികളാൽ ഏറ്റവുമധികം തേടപ്പെടുന്ന സ്ത്രീകളിൽ ഒരാളാണ്. 2005 ജൂലൈ 7ലെ ലണ്ടൻ ചാവേർ ആക്രണകാരികളിൽ ഒരാളായ ജെർമെയിൻ ലിൻഡ്സെയുടെ വിധവയാണ് ഇവർ.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Lewthwaite, Samantha Louise: Identity Particulars". Wanted List. Interpol. 2013. ശേഖരിച്ചത് 25 സെപ്റ്റംബർ 2013.[പ്രവർത്തിക്കാത്ത കണ്ണി]
  2. Clements, Andrea (25 ജൂലൈ 2005). "Bomber had been thrown out of home". The Belfast Telegraph. Belfast. പുറം. 1. ശേഖരിച്ചത് 25 സെപ്റ്റംബർ 2013.
  3. "She's accused of planning a bomb onslaught... but who is the White Widow?". The Belfast Telegraph. Belfast. 9 മാർച്ച് 2012. പുറം. 16.
  4. Pflanz, Mike (17 ഓഗസ്റ്റ് 2012). "Britons 'were in last stages of plot to bomb Kenya'". The Daily Telegraph. London. പുറം. 15.