സാന്ദ്രീകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വാതകാവസ്ഥയിൽ നിന്നും ഒരു വസ്തു ദ്രാവകാവസ്ഥയിലേക്ക് മാറുന്നതിനെ സാന്ദ്രീകരണം എന്നു പറയുന്നു. ബാഷ്പീകരണത്തിന്റെ നേർഎതിർ പ്രവർത്തിയാണിത്. പ്രധാനമായും ഇത് ജലചാക്രികത്തെപ്പറ്റിയാവും സൂചിപ്പിക്കുന്നത്. സാന്ദ്രീകരണം നടക്കുമ്പോൾ ഒരു നിശ്ചിത അളവ് ഊർജ്ജം ഉത്സർജിക്കപ്പെടും.

"https://ml.wikipedia.org/w/index.php?title=സാന്ദ്രീകരണം&oldid=2303336" എന്ന താളിൽനിന്ന് ശേഖരിച്ചത്