സാന്താ അന പർവതനിരകൾ

Coordinates: 33°42′38″N 117°32′03″W / 33.71056°N 117.53417°W / 33.71056; -117.53417
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാന്താ അന പർവതനിരകൾ
സാന്താ അന പർവതനിരകൾ 2008 ൽ
ഉയരം കൂടിയ പർവതം
Peakസാൻറിയാഗോ കൊടുമുടി
Elevation5,689 ft (1,734 m)
Coordinates33°42′38″N 117°32′03″W / 33.71056°N 117.53417°W / 33.71056; -117.53417
വ്യാപ്തി
നീളം61 mi (98 km)
Area2,104 sq mi (5,450 km2)
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Countryഅമേരിക്കൻ ഐക്യനാടുകൾ
ഭൂവിജ്ഞാനീയം
Age of rockTriassic and Jurassic[1][2]
Type of rockMetasedimentary[1]

സാന്താ അന പർവതനിരകൾ അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ കാലിഫോർണിയ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ പെനിൻസുലാർ പർവതനിരയാണ്. ലോസ് ഏഞ്ചൽസ് ബേസിനിന്റെ തെക്കുകിഴക്കായി ഏകദേശം 61 മൈൽ (98 കിലോമീറ്റർ) ദൂരത്തിൽ വ്യാപിച്ചുകിടക്കുന്ന അവ പ്രധാനമായും ഓറഞ്ച്, റിവർസൈഡ് കൗണ്ടികൾക്കിടയിലുള്ള അതിർത്തിയിലുടനീളം കടന്നുപോകുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 Carol J. Stadum. "Geological History of Orange County". Irvine Valley College Department of Geological Sciences website. Archived from the original on 2008-11-21. Retrieved 2008-02-21.
  2. "State of California: California's Coastal Mountains". Archived from the original on 2007-12-22. Retrieved 2002-08-08.
"https://ml.wikipedia.org/w/index.php?title=സാന്താ_അന_പർവതനിരകൾ&oldid=3931946" എന്ന താളിൽനിന്ന് ശേഖരിച്ചത്